റിയാദ്: സഊദി പ്രദേശങ്ങളെ ലക്ഷ്യമാക്കി യമനിൽ നിന്നും ഹൂതികൾ വിക്ഷേപിച്ച നാല് ഡ്രോണുകൾ സഊദി സഖ്യ സേന തകർത്തു. ബുധനാഴ്ച്ച രാത്രിയോടെയും വ്യാഴാഴ്ച്ച പുലർച്ചെയുമാണ് സഊദി പ്രദേശങ്ങളെ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയത്. യമൻ അതിർത്തി പ്രദേശമായ ജിസാനിൽ വെച്ച് തന്നെ ഇവ തകർക്കാൻ കഴിഞ്ഞതായി അറബ് സഖ്യ സേന അറിയിച്ചു.
സഊദിയിലേക്കെത്തിയ അഞ്ച് മിസൈലുകളും നാല് ഡ്രോണുകളും തകർത്തു
772