റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഉപദേഷ്ടാവായി മിശ്അല്‍ ബിന്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ചു. മന്ത്രിയുടെ റാങ്കോടെയാണ് നിയമനം.
1997 മുതല്‍ ജിദ്ദ ഗവര്‍ണറായി സേവനമനുഷ്ഠിച്ച മിശ്അല്‍ രാജകുമാരന്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മൂത്ത മകനാണ്. 1957 ലാണ് ജനനം.