അബുദാബി: യു ഇ യിൽ 24 മണിക്കൂറിനിടെ 2,315 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്‌തു. 02 രോഗികൾ മരണപ്പെടുകയും 2,435 രോഗമുക്തി നേടുകയും ചെയ്‌തു. ഇതിനകം 237,240 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് പൂർത്തീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതർ 463,759, രോഗമുക്തർ 447,790, മരണം 1,499 ആയി ഉണരുകയും ചെയ്‌തു.