തിരുവമ്പാടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്ത് വിട്ട ഇരട്ട വോട്ട് ലിസ്റ്റിൽ തിരുവമ്പാടി മണ്ഡലത്തിലും നിരവധി വോട്ടുകൾ. യു ഡി എഫ് സ്ഥാനാർഥിയായി സിപി ചെറിയ മുഹമ്മദ്, എൽ ഡി എഫ് സ്ഥാനാർഥിയായി ലിന്റോ ജോസഫ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്.
സംസ്ഥാനത്താകമാനം 4.34 ലക്ഷം കള്ള വോട്ടുകളാണ് ഉള്ളതെന്നാണ് ചെന്നിത്തല പുറത്ത് വിട്ട ലിസ്റ്റിൽ പറയുന്നത്. ഇത് വളരെ ഗുരുതരമായ ആരോപണമാണ്.
തിരുവമ്പാടി മണ്ഡലത്തിലെ ഇരട്ട വോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരൊക്കെ എന്നറിയാം
ttps://drive.google.com/file/d/1xCTUJokADpdDFAK4YfxXKUN5o1fMToq5/view?usp=drivesdk