“ലേൺ ദി ഖുർആൻ” നാലാം പരീക്ഷാ പാഠ്യപദ്ധതി ഉദ്ഘാടനം

0
465

ത്വായിഫ്: ബത്ഹ ജാലിയാത്തും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റെറും സംയുക്തമായി നടത്തുന്ന “ലേൺ ദി ഖുർആൻ” നാലാം പരീക്ഷാ പാഠ്യപദ്ധതിയുടെ ത്വായിഫ് തല വിതരണോദ്ഘാടനം ത്വായിഫ് ഇസ്‌ലാഹി സെന്റെർ ഓഫീസിൽ നടന്ന ചടങ്ങിൽ ഷമീർ മൗലവി (അൽകുറുമ ജാലിയാത്ത്) ആന്റണിക്ക് നൽകി നിർവ്വഹിച്ചു

നാലകത്ത് മുഹമ്മദ് സ്വാലിഹിൻ്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ ഖുർആൻ പഠിക്കുക പഠിപ്പിക്കുക ജീവിതത്തില്‍ പകർത്തുക എന്ന വിശയത്തിലൂന്നി ഷമീർ മൗലവി ഉൽബോധന പ്രസംഗം നടത്തി ജലീൽ, ഡോ: നസീം, പന്തളംഷാജി എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് നന്മണ്ട സ്വാഗതവും മുഹമ്മദ് അക്ബർ ചടങ്ങിന് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here