മക്ക: മക്കയിൽ ഗുരുവായൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഗുരുവായൂർ പാവറട്ടി സ്വദ്ദേശി മൊയ്നൂദ്ദീൻ ആണ് ശറായയിലെ താമസ്തലത്ത് ഹൃദയസ്തഭനം മൂലം മരണപ്പെട്ടത്.
ശറായ രണ്ടിൽ ഹൗസ് ഡ്രൈവർ ആയി ജോലിചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പം ഉറങ്ങുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.