Friday, 13 September - 2024

തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം കല്ലറ സ്വദേശി മുഹമ്മദ് ശാഫി (44) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ. മക്കള്‍: അല്‍ഹിദ, അല്‍ഫിയ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് ഖാന്‍ കൊട്ടിയം, ശാഫി കല്ലറ, ദഖവാന്‍ എന്നിവര്‍ രംഗത്തുണ്ട്. 

Most Popular

error: