കാത്തിരിപ്പിന് വിരാമമാകുന്നു; 20 വർഷത്തെ ഇരുട്ടറയിൽ നിന്ന് അബ്ദുറഹീം അടുത്തയാഴ്ച മോചിതനാകും, കരഞ്ഞു കണ്ണീർ വറ്റിയ ഫാത്വിമ ഉമ്മ മകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ
കോഴിക്കോട്/റിയാദ്: സഊദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ.…

