സഊദിയിലേക്ക് ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്

0
2218

സഊദിയിലെ കിഴക്കൻ പ്രവിശ്യയായ ദമാം കേന്ദ്രീകരിച്ചു പ്രമുഖ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു സപ്ലൈ കമ്പനിയിലേക്ക് പതിനഞ്ചോളം പരിചയസമ്പന്നരായ ഹെവി ഡ്രൈവർമാരെ ആവശ്യമുണ്ട്.

അടിസ്ഥാന ശമ്പളം: 1300 റിയാൽ+ ഭക്ഷണം. അലവൻസ്: 300 റിയാൽ. താമസ സൗകര്യം കമ്പനി നൽകുന്നതാണ് ഓവർ ടൈം അടക്കം നല്ലൊരു തുക ശമ്പളം പ്രതീക്ഷിക്കാവുന്നതാണ്.

നിബന്ധനകൾ:

ഹെവി ലൈസൻസ് ഉണ്ടായിരിക്കണം.
തനാസിൽ മാറാവുന്നവരായിരിക്കണം
45 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.

താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

0555021670

Al-Fahhad Zegwaard Co

.شركة الفهاد زيجوارد
013 811 5944

Google map ലൊക്കേഷൻ👇 https://maps.app.goo.gl/iwJ8XDra3DJKs8ig9

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.