ജിദ്ദ: ജിദ്ദയിലെ TSS അഡ്വർടൈസിംഗ് കമ്പനിയിലേക്ക് കാർപെന്റർ/പെയിന്റർ/ ഇലക്ട്രീഷ്യൻ എന്നീ തസ്തികളിലേക്ക് അടിയന്തിരമായി ജോലിക്കാരെ ആവശ്യമുണ്ട്. തനാസിൽ മാറാൻ പറ്റുന്നവർക്കും അപേക്ഷിക്കാം
പരിചയം: കുറഞ്ഞത് 2+ വർഷത്തെ പരിചയം
നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത CV/റഫറൻസുകൾ: gafoor@tss-adv.com-ലേക്ക് അയക്കുകയോ 0505401846 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.