ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ നേരിടുന്ന പൊലീസുകാര്‍ക്ക് ബോഡി ക്യാമറ നിര്‍ബന്ധമാക്കി. ലൈംഗിക അതിക്രമം ഉള്‍പ്പെടെ പരാതികൾ ഒഴിവാക്കാനും, പ്രക്ഷോഭകരുടെ ആരോപണങ്ങൾ ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ച് നേരിടാനും ലക്ഷ്യമിട്ടാണ് ഡല്‍ഹി പൊലീസിന്റെ നടപടി.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ വനിതകളെ തെരഞ്ഞുപിടിച്ച് ക്രൂരമായി ആക്രമിച്ചതായി ഡല്‍ഹി പൊലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
