“കൊറോണ” ശരീരത്തിൽ എങ്ങനെ കയറുന്നുവെന്നും വാക്‌സിനുകൾ എങ്ങനെ അവയെ ക്ഷയിപ്പിക്കുമെന്നും അറിയാം, വീഡിയോ

0
2665

റിയാദ്: “കൊറോണ” വൈറസ് ശരീരത്തിൽ തുളച്ചുകയറുന്നതും അതിനെ മറികടക്കാൻ അതിനെതിരായ വാക്സിനുകളുടെ പ്രവർത്തനവും വ്യക്തമാക്കുന്ന ആനിമേഷൻ വീഡിയോ പുറത്തുവിട്ട് ഗവേഷകർ. “ഫൈസർ -മോഡേർണ” നിർമ്മിക്കുന്ന “mRNA” വാക്‌സിനുകൾ വൈറസിനെ നിർവീര്യമാക്കുന്നതിനും കോശങ്ങളിൽ വൈറസ് പിടിച്ചു പറ്റുന്നത് തടയുന്ന ആന്റിബോഡികൾ നിർമ്മിക്കുന്നതിനും ശരീരകോശങ്ങളെ പരിശീലിപ്പിക്കുന്നതെങ്ങനെയെന്നും വീഡിയോയിൽ മനസിലാക്കാനാകും.

ആന്റി ബോഡികളുടെ പ്രക്രിയയ്ക്ക് ശേഷം, രോഗം പിടിപെടാനുള്ള സാധ്യത ഉണ്ടാകുന്നതിന് മുമ്പ് തന്നെ രോഗപ്രതിരോധ സംവിധാനം തയ്യാറാകുകയും ഉടൻ തന്നെ വൈറസിനെ തിരിച്ചറിയുകയും, അത് നശിപ്പിക്കുകയും ചെയ്യുകയാണ് ശരീരത്തിൽ നടക്കുന്നത്.

വീഡിയോ👇