മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ കുടുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം

News Desk
0 Min Read
പ്രതീകാത്മക ചിത്രം. (Image credit: shutter stock thanun vongsuravanich)

കോഴിക്കോട്: മുട്ടോളിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ കുടുങ്ങി. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചതായാണ് വിവരം.

പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article