മകനോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിൽ മരിച്ചു

0
459

മക്ക: വിശുദ്ധ ഉംറ നിർവ്വഹിക്കാൻ മകനോടൊപ്പം മക്കയിൽ എത്തിയ മലയാളി മരിച്ചു. കാസർകോഡ് മഞ്ചേശ്വരം സ്വദേശി ഫൗസിയ മൻസിലിൽ താമസിക്കുന്ന പുതുശ്ശേരി മുഹമ്മത് എന്നവർ മക്കയിലെ കിംഗ് ഫൈസൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

ഇന്നലെ (വെള്ളിയാഴ്ച) സുബഹിനമസ്ക്കാരത്തിന് ശേഷം മയ്യിത്ത് നിസ്ക്കരിച്ച് മക്കയിലെ ശറായ യിൽ ഉള്ള ശുഹദാ ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി.