GulfSaudi ഭാര്യയോടൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ടു By malayalampress - April 19, 2025 0 518 FacebookTwitterPinterestWhatsApp മക്ക: ഭാര്യ സമേതം വിശുദ്ധ ഉംറക്ക് എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരി ബാവപടി സ്വദ്ദേശി നാലകത്ത് സിദ്ദീഖ് ആണ് മരണപ്പെട്ടത്. മക്കയിലെ കിംഗ്ഫൈസൽ ആശുപാത്രിയിൽ വെച്ച് ആണ് മരണം സംഭവിച്ചത്. തുടർ നടപടികൾ നടന്നു വരുന്നു.