കോഴിക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു

0
2334

റിയാദ്: റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു.  കോഴിക്കോട് അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ വീട്ടിൽ നൗഫൽ ആണ് (38) മരണപ്പെട്ടത്. മുപ്പത്തിയെട്ട് വയസായിരുന്നു.

പിതാവ്: മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: സ്വഫ്ന. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ.

നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്‌, നൗഫൽ തിരൂർ ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക