മോഷണക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ കണ്ണൂരില്‍ യുവാവ് ജീവനൊടുക്കി. കണ്ണൂർ ആലക്കോട് സ്വദേശി സി.ബി.റിജുവാണ് മരിച്ചത്. തൂങ്ങുമ്പോള്‍ കയർ പൊട്ടി നിലത്ത് വീഴുകയായിരുന്നു.
സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന പരാതിയില്‍ ആലക്കോട് പൊലീസാണ് കേസെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
