ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി സഊദി അറേബ്യയിൽ മരിച്ചു
റിയാദ്: മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത്…
എമർജൻസി കോഡ്: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക വിമാനം കാണാതായി
ദോഹ: ഖത്തറിലെ വ്യോമതാവളത്തിലേക്ക് വരികയായിരുന്ന അമേരിക്കൻ വ്യോമസേനയുടെ കെ.സി-135ആർ (KC-135R) സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന്…
കുവൈത്തില്‍ ഭൂചലനം: നാശനഷ്ടങ്ങളില്ല
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്കാണ് 1:27സംഭവം. റിക്ടര്‍ സ്‌കെയിലില്‍…
യഥാര്‍ഥ വില്ലന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ…
ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു
തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ…
തീവണ്ടികൾ വഴി പണംകടത്ത് വീണ്ടും; രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ പിടിച്ചെടുത്തു
പുനലൂർ: കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികൾ വഴി പണംകടത്ത് വീണ്ടും. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 25…
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍…
“പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും സതീശനില്ല ഇല്ല”; കരുക്കൾ നീക്കാൻ ചെന്നിത്തല പക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചർച്ചകൾ മുറുകുമ്പോൾ വി.ഡി. സതീശനെതിരെ നീക്കവുമായി രമേശ് ചെന്നിത്തല പക്ഷം.…
മമതയുടെ തോൽവിയിൽ ആഹ്ലാദിക്കരുത്; സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ…
‘കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന പറഞ്ഞ സാഹചര്യം ഇപ്പോഴുമുണ്ട്’; കെ മുരളീധരനെ കണ്ട് കെ സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ കെ മുരളീധരനുമായി…

