കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള(90)അന്തരിച്ചു. വാര്‍ധ്യക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
2006ല്‍ കോതമംഗലത്ത് നിന്ന് ഇടതുമുന്നണിയുടെ ഭാഗമായും, 2011ല്‍ യുഡിഎഫിൻ്റെ ഭാഗമായും നിയമസഭയിലെത്തി. വി.എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
