തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികൾക്ക് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നയപ്രഖ്യാന പ്രസംഗത്തിനു മുൻപായിരുന്നു വന്ദേമാതരം. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല.
വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
സർക്കാർ, സ്വകാര്യ മേഖലകളിൽ 6 മാസം പ്രസവ അവധി നിർബന്ധമാക്കും
സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി. മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും
∙ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ
∙ പട്ടയവിതരണം കാര്യക്ഷമമാക്കും
∙ സംസ്ഥാനത്ത് ഉപാധിരഹിത പട്ടയം. മുൻഗണന കർഷക താൽപര്യത്തിന്
∙ നെല്ല്, റബ്ബർ, നാളികേര കർഷകർക്ക് അർഹമായ പരിഗണന
∙ നാലുവരി പാതകളുടെ എണ്ണം കൂട്ടും
∙ ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും
ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിഷൻ
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
