കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. പൊന്നാനിയിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇതുവരെ മൂന്നു പേർ പൊലീസ് പിടിയിലായി.
മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. മനുഷ്യക്കടത്തിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇടപാടുകാരിൽ കൂടുതലും സ്ത്രീകളാണെന്നും സൂചനയുണ്ട്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
