റിയാദ്: റിയാദിൽ മലയാളി യിവാവിനെ കാണാനാതായതായി പരാതി. കോഴിക്കോട് ചെലേമ്പ്ര സ്വദേശിയായ 24 കാരനായ അഫ്ലാഹനെയാണ് മൂന്നാഴ്ച്യായി കാണാതെയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി സഊദി അറബിയിൽ ജോലി ചെയ്തു വരികയാണ്.
രണ്ട് വര്‍ഷമായി റിയാദ് ബത്ഹയിലെ ഖസർ മാളിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഏകമകന്റെ വിവരം ലഭിക്കാതെ ആയതോടെ ഉമ്മ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ആണ്.
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ 0571667004, 0545184905 എന്ന നമ്പറുകളിൽ വരം അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിപ്പോർട്ട്: യൂനുസ് പരപ്പിൽ
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക