ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ കഅബയുടെ കിസ്‌വ ഉയർത്തിക്കെട്ടി

മക്ക: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ കഅബയുടെ കിസ്‌ ഉയർത്തിക്കെട്ടി.

മൂന്ന് മീറ്റർ ആണ് ഉയർത്തിക്കെട്ടിയത്. ഉയർത്തിയ ഭാഗത്ത് വെളുത്ത കോട്ടൺ തുണി കൊണ്ട് മൂടിയിട്ടുണ്ട്.

ഹജ്ജ് സീസണിൽ, പ്രതേകിച്ച് ത്വവാഫ് സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം ഉണ്ടാകുമ്പോൾ കേട് പാടുകൾ സംഭവിക്കാതിരിക്കാനാണ് എല്ലാ വർഷവും ഉയർത്തിക്കെട്ടുന്നത്.