കോട്ടയം: എരുമേലിയിൽ അപകടത്തിൽ നിന്ന് വഴിയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ‘തലനാരിഴ’ എന്ന് പറയുന്ന പ്രയോഗം അന്വര്‍ത്ഥമാകുന്ന സംഭവങ്ങളായിരുന്നു കൺമുന്നിൽ സംഭവിച്ചത്. എരുമേലി ടൗണിലാണ് ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.
നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. റോഡിന്റെ വശത്ത് നടന്ന കാൽനട യാത്രക്കാരാണ് തലനാരിഴ്ക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക