മലയാളി യുവാവ് സഊദിയിൽ നിസ്കാരത്തിൽ മരണപ്പെട്ടു

0
3928

ദമാം: മലയാളി യുവാവ് സഊദിയിൽ നിസ്കാരത്തിൽ മരണപ്പെട്ടു. ജുബൈൽ അൽസുവൈദി കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊടുപുഴ അൻസാർ ഹസ്സൻ ആണ് മരണപെട്ടത്. ഇന്ന് രാവിലെ സുബഹി നമസ്കാരത്തിലാണ് മരണമെന്നാണ് വിവരം. മയ്യത്ത് ജുബൈൽ മുവാസാത്ത് ഹോസ്പിറ്റലിൽ ആണുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക