ജിദ്ദ കോൺസുലേറ്റിൽ ഓപ്പൺ ഹൗസ് 19ന്, പ്രവാസികൾക്ക് പരാതി ബോധിപ്പിക്കാം

0
1161

ജിദ്ദ:  ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം മുതൽ ജിദ്ധയിലെ ഇന്ത്യൻ കൗൺസിലേറ്റിനകത്ത് അധികൃതർ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ദീർഘകാലം ഇഖാമ പുതുക്കാതെ ജോലി ചെയ്യുന്ന സ്ഥാപനവുമായി പ്രശ്നം നേരിടുന്നവർ, സ്പോൺസർ ഹുറൂബ് ആക്കിയതിൻ്റെ പേരിൽ നാട്ടിൽ പോവാൻ പ്രയാസപ്പെടുന്നവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം വൈകിട്ട് നാലു മുതൽ രാത്രി എട്ടു മണിവരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സൗകര്യമുണ്ടാകും. ഇങ്ങനെ പരാതി നൽകാൻ ഉദ്ദേശിക്കുന്നവർ പാസ്പോർട്ട് കോപ്പി, പാസ്പോർട്ട് നമ്പർ, കോണ്ടാക്ട് നമ്പർ, സൗദിയിലെ വിലാസം എന്നിവ സഹിതം conscw.jeddah@mea.gov.in, vccw.jeddah@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ മുൻകൂട്ടി പരാതി അയക്കണം.