സൽമാൻ രാജാവിന്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചു

റിയാദ്: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ സഹോദരി നൂറ രാജകുമാരി അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു.

റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്‌ജിദിൽ നാളെ വൈകീട്ട് അസർ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്കകാരം പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കും.