Monday, 10 February - 2025

ചെറുകാവ് പഞ്ചായത്ത് സ്കൂൾ കായിക മേളഃ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടം പേങ്ങാട് സ്കൂളിന്

പുളിക്കൽ: ചെറുകാവ് പഞ്ചായത്ത് സ്‌കൂൾ
കായിക മേളയിൽ പേങ്ങാട് ബി.ടി.എം.എ. എം. യു. പി സ്കൂൾ , (എൽ. പി. യു.പി) വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായി. പുളിക്കൽ എ.എം.എം എച്ച് എസിൽ വെച്ച് നടന്ന പഞ്ചായത്ത് തല സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടങ്ങൾ. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. അബ്ദുള്ള കോയയിൽ നിന്നും ഏറ്റുവാങ്ങി. തുടർച്ചയായി വിദ്യാലയം കൈവരിക്കുന്ന നേട്ടങ്ങളിൽ കുട്ടികളേയും അധ്യാപകരേയും സ്കൂൾ പി. ടി. എ അഭിനന്ദിച്ചു.

Most Popular

error: