Saturday, 14 December - 2024

സഫ ഏരിയ കേരളപിറവി, ഒണാഘോഷങ്ങൾ സംഘടിപ്പിച്ചു

ജിദ്ദ: സഫ ഏരിയ കമ്മിറ്റിയും കുടുംബവേദിയും അല്‍ സാമറില്‍ സംഘടിപ്പിച്ച ഒണാഘോഷവും കേരളപ്പിറവി ദിനാഘോഷവും ജന പങ്കാളിത്തം കൊണ്ടും വിവിധ കലാ കായിക പരിപാടികൾ കൊണ്ടും ശ്രദ്ദേയമായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഫരീദ് അധ്യക്ഷനായിരുന്നു. കുടുംബവേദി കൺവീനർ അനിത് എബ്രഹാം സ്വാഗതവും പറഞ്ഞു. രക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര കമ്മിറ്റി അംഗം അഫ്സമുസാഫിർ, ഏരിയകമ്മിറ്റി അംഗം സുവിജ സത്യൻ എന്നിവർ ആശംസകളും കുടുംബ വേദി വനിത കൺവീനർ ആയിശ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ  https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക

Most Popular

error: