റിയാദ്: സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ ആറു മാസത്തില്‍ കുറവ് കാലാവധി ശേഷിക്കെ പുതുക്കാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥയെന്ന് ജവാസാത്ത് പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പതിനാലു മാസം മുമ്പ് പുതുക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് പറഞ്ഞു. കാലാവധി അവസാനിക്കാന്‍ പതിനാലു മാസത്തില്‍ കുറവ് ശേഷിക്കെ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാവുന്നതാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രവാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ അനുഭവങ്ങൾ, ലേഖനങ്ങൾ, കഥകൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ gulfupdates.malayalam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ https://wa.me/917907309377 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കുക