Sunday, 6 October - 2024

കഷായത്തിൽ ചത്ത പല്ലി; ഗവ. ആയുർവേദ ഡിസ്‌പെൻസറിക്കെതിരെ പരാതി

ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നിന്ന് നൽകിയ കഷായത്തിൽ ചത്ത പല്ലി. തിരുവനന്തപുരം ആര്യങ്കോട് പഞ്ചായത്തിന് കീഴിലെ കുറ്റിയായണിക്കാട് ഡിസ്‌പെൻസറിക്കെതിരെയാണ് പരാതി. ഒറ്റശേഖരമംഗലം സ്വദേശി സനൽകുമാറാണ് പഞ്ചായത്ത്‌ ഓഫീസിൽ പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ കഷായം കളയാൻ മാത്രമാണ് ഡോക്ടർ നിർദ്ദേശം നൽകിയതെന്നും സനൽകുമാർ പറഞ്ഞു.

Most Popular

error: