മലപ്പുറം: വിവാഹദിവസം മണ്ഡപത്തിലേക്ക്
ഇറങ്ങാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി
1702