Tuesday, 10 September - 2024

ജിദ്ദയിൽ ബബ്ലി ലാന്‍ഡിൽ തീപ്പിടുത്തം

ജിദ്ദ: ജിദ്ദയിൽ ബബ്ലി ലാന്‍ഡിൽ തീപ്പിടുത്തം. ജിദ്ദ സീസണ്‍ ഏരിയകളിലൊന്നായ സിറ്റിവാക്കിലെ ഗെയിം ഏരിയയായ ബബ്ലി ലാന്‍ഡിലാണ് തീ പടര്‍ന്നുപിടിച്ചത്. തീപ്പിടുത്തം ഉണ്ടായ ഉടൻ തന്നെ സിറ്റിവാക്ക് ഏരിയയിലുണ്ടായിരുന്ന എല്ലാവരെയും സിവില്‍ ഡിഫന്‍സ് സുരക്ഷിതമായി ഒഴിപ്പിക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും സിറ്റിവാക്ക് ഏരിയയില്‍ മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു. വീഡിയോ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: