അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ ലയാളി വിദ്യാർഥി മരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് ആണ് അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.
പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം അബുദാബി ബനിയാസ് പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രണവ് അബുദാബിയില്‍ വിദ്യാര്‍ഥിയാണ്.
മാതാപിതാക്കൾ: ഷൈജു, വത്സല. സഹോദരി: ശീതള്‍. സംസ്‌കാര ചടങ്ങുകൾ നാട്ടിൽ വെച്ച് നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക