റിയാദ്: പ്രമുഖ സഊദി രാജ കുടുംബാംഗം നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരി അന്തരിച്ചു. രാജ്യത്തിന് പുറത്ത് വച്ചാണ് രാജുകുമാരിയുടെ അന്ത്യം സംഭവിച്ചതെന്ന് സഊദി അറേബ്യയിലെ റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
ഖബറടക്കം നടത്തി. വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ സഊദി ഭരണാധികാരിയെ അനുശോചനം അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





