കുവൈത് സിറ്റി: കുവൈത്തിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ഹൗസ്ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് വടക്കാഞ്ചേരി പുതുക്കോട് സ്വദേശി ആശിദ് അബ്ബാസിനെ രണ്ട് ദിവസമായി കാണാതായ വാർത്ത പുറത്തു വന്നിരുന്നു. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ശേഷം വിവരം ഇല്ലാത്തതായി വീട്ടുകാർ അറിയിച്ചിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇദ്ദേഹത്തെ കാണാനില്ലെന്ന വാർത്ത മലയാളംപ്രസ്സ് ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇദ്ദേഹത്തെ കണ്ടെത്തിയതായ ബന്ധപ്പെട്ടവർ അറിയിച്ചു.