ഹൗസ് ഡ്രൈവറായ മലയാളി യുവാവിനെ കാണാനില്ലെന്ന്, അന്വേഷണവുമായി ബന്ധുക്കൾ
കുവൈത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. ഹൗസ്ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് വടക്കാഞ്ചേരി പുതുക്കോട് സ്വദേശി ആശിദ് അബ്ബാസിനെയാണ് രണ്ട് ദിവസമായി കാണാതായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ചൊവ്വാഴ്ച (13/08/2024) രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഇതുവരെ അദ്ദേഹത്തെ കുറിച്ച് വിവരമൊന്നുമില്ല. ഹവല്ലി, റുമൈത്തിയ ബ്ലോക്ക് 7, സ്ട്രീറ്റ് 16 എന്ന വിസയിലുള്ള അഡ്രസ്സ് മാത്രമാണ് ലൊക്കേഷൻ വിവരമായിട്ടുള്ളത്. മറ്റു സുഹൃത്തുക്കളോ സ്പോൺസർ നമ്പറോ തുടങ്ങി മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. … Continue reading ഹൗസ് ഡ്രൈവറായ മലയാളി യുവാവിനെ കാണാനില്ലെന്ന്, അന്വേഷണവുമായി ബന്ധുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed