ജിദ്ദ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി രൂപികരിച്ചു

0
518

ജിദ്ദ: ജിദ്ദയിൽ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. മേഖലയിലെ വിവിധ മദ്രസയുടെ സ്വദർ ഉസ്താദുമാരും അദ്ധ്യാപകരും യോഗത്തിൽ പങ്കെടുത്തു. ഹംസ ഫൈസി റാബഖിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി റാഫി ഹുദവി ഉദ്ഘടനം ചെയ്തു
ആലമ്പാടി അബൂബക്കർ ദാരിമി റിപ്പോർട്ട് അവതരിപ്പിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ആലമ്പാടി അബൂബക്കർ ദാരിമി ജിദ്ദ, ജനറൽ സെക്രട്ടറി: ഹംസ ഫൈസി റാബഖ്, ട്രഷറർ ഡോക്ടർ: ശഫീഖ് ഹുസൈൻ ഹുദവി യാമ്പു, പരീക്ഷ ബോർഡ് ചെയർമാൻ: സൽമാനുൽ ഫാരിസ് ദാരിമി,
വൈസ് ചെയർമാൻ അൻവർ ഫൈസി,
വൈസ് പ്രസിഡണ്ടുമാർ: ഉസ്മാൻ ദാരിമി മക്ക
മുസ്തഫ ബാഖവി സവാദ് യമാനി, 
വർക്കിങ് സിക്രട്ടറി: സൈനുദ്ധീൻ ഫൈസി ജിദ്ദ
ജോ സിക്രട്ടറിമാർ ശിഹാബുദ്ധീൻ ഫൈസി സലീം നിസാമി. എസ് കെ എസ് എസ് എഫ് ചെയർമാൻ റാഷിദ് ദാരിമി മദീന, കൺവീനർ: സൽമാൻ അൻവരി യാമ്പു, ഐ ടി കോഓർഡിനേറ്റർ മുനീർ ഹുദവി, മാനേജ്‍മെന്റ് സിക്രട്ടറി ജാബിർ നാദാപുരം.

മൊയ്‌ദീൻ കുട്ടി ഫൈസി പ്രാർത്ഥന നടത്തിയ യോഗത്തിൽ സൽമാനുൽ ഫാരിസ് ദാരിമി ജിദ്ദ സ്വാഗതവും സൈനുദ്ധീൻ ഫൈസി നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക