Saturday, 27 July - 2024

മലാവിയുടെ വൈസ് പ്രസിഡന്റ് കയറിയ വിമാനം കാണാതായി

ലണ്ടൻ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കയറിയ വിമാനം കാണാതായി.

ചിലിമയടക്കം 10 പേർ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനകം റഡാറിൽനിന്ന് അപ്രത്യക്ഷമായി. തിരച്ചിൽ തുടരുന്നു. 

Most Popular

error: