Saturday, 27 July - 2024

ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു

തൃശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഇടിച്ചുകയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു.

Most Popular

error: