Tuesday, 21 May - 2024

ജിദ്ദയിൽ മലയാളി വിദ്യാർഥിയെ കാണ്മാനില്ല

ജിദ്ദ: ജിദ്ദയിൽ മലയാളി വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. Rizwin Riyasനെ (വയസ്സ് 17) തിങ്കളാഴ്ച (29 April 2024) വൈകുന്നേരം മുതലാണ് കാണാതായത്. ഇന്ത്യൻ എംബസി സ്കൂൾ Jeddah (IISJ) വിദ്യാർഥിയാണ്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുളള നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രക്ഷിതാക്കളും സുഹൃത്തുക്കളും അറിയിച്ചു.
C H Basheer – 050 112 4545
Riyaz – 050 787 1691,
Moosa – 050 170 9708
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: