Tuesday, 21 May - 2024

സഊദിയിലേക്ക് ഡ്രൈവർമാർക്ക് അവസരം; ഇന്റർവ്യൂ വ്യാഴാഴ്ച കേരളത്തിൽ

🇸🇦 JOB IN SAUDI ARABIA 🇸🇦

ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് സഊദിയിൽ ബസ് ഡ്രൈവറാവാൻ അവസരം. 300 ഓളം ഒഴിവുകൾ നിലവിലുണ്ട്. നേരിട്ടുള്ള ഇന്റർവ്യൂ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

🚍 BUS DRIVER
💰 1600 SAR + 3 TIME DUTY TIME MEAL
🔹 Age Limit – 25 to 40
🔹 9 Hrs ഡ്യൂട്ടി (1 hr Break )
🔹 താമസം കമ്പനി നൽക്കും.
🔅 INDIAN HEAVY DRIVING LICENSE.
🔅 ഹെവി ഡ്രൈവറായി 3 വർഷത്തെ എക്സ്പീരിയൻസ് വേണം. (ലൈസൻസ് എടുത്തിട്ട് 3 വർഷം ആയവർക്കും അപ്ലൈ ചെയ്യാം.
🔅 മുസ്‌ലിംസ് ഒൺലി ( മക്കാ ഏരിയയിൽ ആയത്കൊണ്ട് )
🔅 ഇംഗ്ലീഷ് വായിക്കാനും എഴുതാനും പറയാനും അറിയണം.
🔅 2 വർഷത്തെ വിസ കമ്പനി നൽക്കും (2 Years കോൺട്രാക്ട് )
🔅 മെഡിക്കൽ / ഇൻഷുറൻസ്.

താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക.
https://surveyheart.com/form/661eadf0e2f72b4e89de669b

ഇന്റർവ്യൂ ലൊക്കേഷൻ, സമയം, വിവരങ്ങൾ 👇

25 ഏപ്രിൽ 2024
വ്യാഴം രാവിലെ 9 മണിക്ക്
📍 കൽപ്പറ്റ ( വയനാട് )
*MARZA INN HOTEL
TP TILES – FRIENDS NAGAR
Near Water Authority

♦️ കൂടുതൽ അറിയാൻ വിളിക്കുക.👇

📲 9947712964 📲 9946012964
📲 9656677263 📲 9526030201

♦️ Redbell International

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: