Saturday, 27 July - 2024

പാൻ-ആധാർ ബന്ധിപ്പിക്കൽ; പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 601.97 കോ​ടി രൂ​പ

ന്യൂ​ഡ​ൽ​ഹി: പാ​ൻ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ന് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 601.97 കോ​ടി രൂ​പ. 11.48 കോ​ടി പാ​ൻ ന​മ്പ​റു​ക​ൾ ഇ​നി​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ണ്ടെ​ന്നും ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു.

പാ​ൻ ന​മ്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 30 ആ​യി​രു​ന്നു. കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ന് പി​ഴ​യാ​യി 1000 രൂ​പ​യാ​ണ് ഒ​രാ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്.

Most Popular

error: