ജിദ്ദയിൽ ഡ്രൈവർ കം സെയിൽസ്മാരെ ആവശ്യമുണ്ട്

0
1766

ജിദ്ദയിലേക്ക് ഡ്രൈവർ കം സെയിൽസ്മാൻമാരെ ഉടനെ ആവശ്യമുണ്ട്. ABHAR FROZEN FOOD SHOP, JEDDAH,(ABOO KHOOR) എന്ന സ്ഥാപനത്തിലേക്കാണ് അവസരമുള്ളത്. സഊദി ലൈസൻസ് നിർബന്ധമാണ്. അഞ്ചു വേക്കൻസികളാണ് നിലവിലുള്ളത്. സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്നവർക്ക് അപേക്ഷിക്കാം.

റൂം, ഫുഡ്‌, മാന്യമായ ശമ്പളം എന്നിവ പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 00966 503712475. വാട്സ്ആപ്പിലോ ഫോൺ മുഖേനയൊ ബന്ധപ്പെടാം.

ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക