മസ്‌കത്ത്: തമിഴ്‌നാട്ടില്‍, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറയതിനെ പിന്നാലെ സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍.
മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന്
താത്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു. വിവവരങ്ങള്‍ക്ക്: +968 2453 1111