Saturday, 27 July - 2024

സഊദിയിൽ മലയാളി നഴ്സ് നിര്യാതയായി

വിവാഹാലോചന കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റു മോൾ 20 ദിവസം മുമ്പാണ് മടങ്ങിയെത്തിയത്

റിയാദ്: സഊദിയിൽ മലപ്പുറം സ്വദേശിനിയായ നഴ്സ് മരിച്ചു. സഊദിയിലെ ഹഫർ ബാത്വിൻ മറ്റേണിറ്റി ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിലെ, മാളിയേക്കൽ റിന്റു മോൾ ആണ് അന്തരിച്ചത്. മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലം പടി സ്വദേശിനിയാണ്. മാളിയേക്കൽ ജോസ് വർഗീസ് – മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. ഇരുപത്തിയെട്ട് വയസായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇരുപത് ദിവസം മുമ്പാണ് ഇവർ നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. വിവാഹോലചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു. ജോലി കഴിഞ്ഞ് താമസ്ഥലത്തെത്തിയ റിന്റു ഉറങ്ങാൻ കിടന്ന് രാവിലെ എണീക്കാതായപ്പോൾ ആണ് മരിച്ചതായി അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: