ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ ശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രമുഖ തെലുങ്ക് നടി രേഖ ഭോജ്. നടി തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇവര്‍ക്ക്നേരെ ഉയരുന്നു. പക്ഷെ ആരാധകർ ഇന്ത്യ കപ്പ് നേടാനും ഓട്ടം കാണാനുമാണ് കാത്തിരിക്കുന്നതെന്ന മേസജുകളും നിരവധിയുണ്ട്.
ഗൾഫ് വാർത്തകൾക്കും ഗൾഫിലെ തൊഴിലവസരങ്ങളും ഉടനടി വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചി ചിലര്‍ വിമർശിക്കുന്നുണ്ട്. വിമർശനം കടുത്തതോടെ നടി വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു നടിയുടെ മറുപടി. എന്തായാലും ഞായറാഴ്ച ഇന്ത്യ കപ്പ് നേടുമോ എന്ന് കാത്തിരുന്നത് കാണാം. ആസ്ട്രേലിയയെയാണ് ഇന്ത്യ ഫൈനലിൽ നേരിടുന്നത്.