ചികിത്സക്കായി നാട്ടിലേക്ക് പോയ യുവാവ് മരണപ്പെട്ടു

0
2813

ജിദ്ദ: പ്രവാസി മലയാളി യുവാവ് നാട്ടിൽ മരണപ്പെട്ടു. നവോദയ ശറഫിയ ഏരിയ അൽ അബീർ യൂണിറ്റിൻ്റെ സജീവ പ്രവർത്തകനായിരുന്ന ജാക്സൻ മാർക്കോസ് ആണ് മരണപ്പെട്ടത്. ക്യാൻസർ ബാധിതനായ ഇദ്ദേഹം തുടർ ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു.

കോഴിക്കോട് തുടർ ചികിത്സ നടന്നു വരുന്നതിടെയാണ് രോഗം മൂർച്ഛിച്ച് മരണം സംഭവിച്ചത്. കരുത്തനായ ജാക്സൻ മാർക്കോസിന്റെ മരണത്തിൽ സുഹൃത്തുക്കളും നവോദയ പ്രസ്ഥാനബന്ധുക്കളും ഏറെ ദുഖിതരാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക