GulfSaudi റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു By ന്യൂസ് ഡസ്ക് - July 6, 2023 0 2530 FacebookTwitterPinterestWhatsApp റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ പേരാവൂർ സ്വദേശി കുനിയിൽ ഖദീസാൻറെ മകൻ മജീദ് (56) ആണ് മരിച്ചത്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫയർ ഫിംങ് രംഗത്തുണ്ട്.