തൊഴിലന്വേഷകർക്ക് മികച്ച അവരസങ്ങൾ. ഗൾഫ് നാടുകളായ സഊദി, ഖത്തർ, ഒമാൻ, ദുബൈ എന്നിവിടങ്ങളിലേക്കാണ് നിരവധി അവസരങ്ങൾ ഉള്ളത്. കൂടാതെ, സിംഗപ്പൂരിലേക്കും അവസരങ്ങൾ ഉണ്ട്. കേരളത്തിലെ വിവിധ പട്ടണങ്ങളിൽ വെച്ച് ഇന്റർവ്യൂ നടക്കും. പലതും ഫ്രീ റിക്രൂട്ട്മെന്റ് ആണെന്നതിനാൽ ചിലവ് കാര്യമായി ഇല്ലാതെ തന്നെ തൊഴിൽ നേടാനാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇലക്ട്രിക് മോട്ടോർ റീ വൈൻഡർസ്, മിഗ് വെൽഡർ, ടിഗ് വെൽഡർ, ആർക്ക് വെൽഡർ 6G, SAW വെൽഡർ, സ്ട്രക്ച്ചർ ഫിറ്റർ, ഗ്യാസ് കട്ടർ, ഗ്രൈൻഡർ, റിഗ്ഗർ, GAUSER, പൈപ്പിങ് സൂപ്പർ വൈസർ, പൈപ്പിങ് ഫോർമാൻ, പൈപ്പ് ഫിറ്റർ, മേക്കാനിക്കൽ ഫോർമാൻ, പൈപ്പിങ് ഡിസൈൻ എഞ്ചിനീയർ, സിസ്റ്റം അഡ്മിനിസ്ട്രെറ്റർ, മെഷിനിസ്റ്റ്, ബൂം ട്രക്ക് ഒപ്പറേറ്റർ, ഡ്രാഫട്സ്മാൻ, സിവിൽ, സ്ട്രക്ച്ചറൽ എഞ്ചിനീയർ, ഇൻസ്ട്രുമെന്റെഷൻ എഞ്ചിനീയർ, ഫോർമാൻ, ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, മെറ്റിരിയൽ കൺട്രോളർ, മെയ്ന്റനന്ൻസ് മാനേജർ, എഞ്ചിനീയർ, ടെക്നീഷ്യൻ, പ്രൊഡക്ഷൻ ഒപ്പറേറ്റർ, ചില്ലർ ടെക്നീഷ്യൻ, സേഫ്റ്റി ഓഫീസർ, HSE സൂപ്പർ വൈസർ, പ്ലാനിങ് എഞ്ചിനീയർ, തുടങ്ങി ചെറുതും ഉയർന്നതുമായ നിരവധി ഒഴിവുകളാണ് ഉള്ളത്.











NB. മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്: ഞങ്ങളുടെ വെബ്സൈറ്റ് വഴിയും ഗ്രൂപ്പ് വഴിയും ജോലിയുടെ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




